സർക്കാർ ഗോശാലയിലെ 71 പശുക്കൾ ചത്തു; 8 ഉദ്യോഗസ്ഥരെ യോഗി സർക്കാർ സസ്‌പെൻഡ് ചെയ്തു

ഉത്തർപ്രദേശിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിൽ 71 പശുക്കൾ ചത്ത സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്തു. മിർസാപൂർ ചീഫ് വെറ്ററിനറി ഓഫീസർ അടക്കമുള്ളവരെയാണ് സസ്‌പെൻഡ് ചെയ്തത്. മിർസാപൂരിലെയും അയോധ്യയിലെയും ഗോശാലകളിലെ പശുക്കളാണ് ചത്തത്.

ഗോശാലകൾ സംരക്ഷിച്ചില്ലെങ്കിൽ ശിക്ഷാ നടപടി വേണ്ടിവരുമെന്ന് യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. അയോധ്യയിൽ ഗോശാലയിൽ ചത്ത പശുക്കളുടെ ജഡം അനാഥമായി കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *