രാമക്ഷേത്ര നിർമാണത്തിന് കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് മോഹൻ ഭാഗവത്

Loading...
  • 4
    Shares

അയോധ്യയിൽ രാമക്ഷേത്ര നിർമാണം സാധ്യമാക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. വിജയദശമി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർ എസ് എസ്.

ഏകത്വത്തിന്റെയും നന്മയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ ക്ഷേത്രനിർമാണം കൊണ്ട് സാധിക്കും. ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണത്. കോടിക്കണക്കിന് ജനങ്ങൾ രാമക്ഷേത്രം വേണമെന്ന ആഗ്രഹത്തിലാണ്. ഈ വികാരം ആർ എസ് എസ് മനസ്സിലാക്കുന്നു. ചില മൗലികവാദികളും ശക്തികളും സാമുദായിക രാഷ്ട്രീയം കളിക്കുകയാണ്. ഇത് മനസ്സിലാക്കി കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് ആർ എസ് എസ് മേധാവി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *