ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി യോഗി ആദിത്യനാഥ്

Loading...
  • 16
    Shares

ബാബറി മസ്ജിദ് നിലനിന്നിരുന്ന ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലഹബാദ് നഗരത്തെ പ്രയാഗ് എന്ന് പുനർനാമകരണം ചെയ്തിന് പിന്നാലെയാണ് മറ്റൊരു നഗരത്തിന്റെ പേര് കൂടി മാറ്റുന്നത്. അയോധ്യയിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെയാണ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയെന്ന് യോഗി പ്രഖ്യാപിച്ചത്

അയോധ്യയിൽ പുതിയ വിമാനത്താവളവും ദശരഥ രാജാവിന്റെ പേരിൽ മെഡിക്കൽ കോളജും നിർമിക്കുമെന്ന് യോഗി പറഞ്ഞു. മര്യാദപുരുഷോത്തം റാം എന്നാണ് വിമാനത്താവളത്തിൻരെ പേര്. അയോധ്യയോട് അനീതി കാണിക്കാൻ ആരെയും അനുവദിക്കില്ലെന്നും യോഗി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *