അടുത്ത വർഷം മുതൽ സന്ന്യാസികൾക്കും ഭാരത് രത്‌ന നൽകണമെന്ന് ബാബ രാംദേവ്

Loading...
  • 26
    Shares

രാജ്യത്തെ ഏറ്റവുമുയർന്ന സിവിലൻ ബഹുമതിയായ ഭാരത് രത്‌ന അടുത്ത വർഷം മുതൽ സന്ന്യാസികൾക്കും നൽകണമെന്ന് യോഗ ട്രെയ്‌നർ ബാബ രാംദേവ്. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും രാംദേവ് പറഞ്ഞു. കഴിഞ്ഞ 70 വർഷമായി ഒരു സന്ന്യാസിക്ക് ഭാരത് രത്‌ന നൽകാത്തത് വളരെ ഖേദകരമാണ്

ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദൻ, ശിവകുമാര സ്വാമി തുടങ്ങിയവർ ഇതന് അർഹരാണ്. അടുത്ത വർഷം മുതൽ സന്ന്യാസികൾക്കും ഭാരത് രത്‌ന നൽകണമെന്ന് യോഗ ട്രെയ്‌നർ ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *