ഇപ്പോഴത്തെ പകുതി വിലക്ക് പെട്രോൾ നൽകാം; സർക്കാർ അനുവദിക്കണമെന്ന് ബാബാ രാംദേവ്

  • 22
    Shares

സർക്കാർ അനുവദിക്കുകയും നികുതിയിൽ ഇളവ് നൽകുകയും ചെയ്താൽ ഇപ്പോഴത്തെ പകുതി വിലക്ക് പെട്രോളും ഡീസലും ലഭ്യമാക്കുമെന്ന് ബാബാ രാംദേവ്. എൻഡിടിവി യൂത്ത് കോൺക്ലേവിലാണ് ബാബാ രാംദേവിന്റെ പ്രതികരണം.

ഇന്ധനവില കുറയ്ക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും ബാബാ രാംദേവ് പറഞ്ഞു. പ്രധാനമന്ത്രി മോദിയെ വിമർശിക്കുക എന്നത് ജനങ്ങളുടെ മൗലികാവകാശമാണ്. ഇന്ധനവിലയെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *