രണ്ട് കുട്ടികളിൽ കൂടുതലുള്ളവരുടെ വോട്ടവകാശം പിൻവലിക്കണമെന്ന് യോഗ ട്രെയിനർ ബാബാ രാംദേവ്

  • 68
    Shares

രണ്ട് കുട്ടികളിൽ കൂടുതലുള്ളവരുടെ വോട്ടവകാശം പിൻവലിക്കണമെന്ന് യോ ട്രെയിനർ ബാബാ രാംദേവ്. ജനസംഖ്യ നിയന്ത്രിക്കാൻ ഇത് ആവശ്യമാണ്. വോട്ടവകാശം, തൊഴിൽ, ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ ഇത്തരക്കാരുടെ എടുത്ത് കളയണം. ഹിന്ദുവായാലും മുസ്ലിമായാലും ഈ നിബന്ധനകൾ ബാധകമാണ്.

അവിവാഹിതരായി കഴിയുന്ന തന്നെ പോലെയുള്ളവർക്ക് പ്രത്യേക അംഗീകാരങ്ങൾ നൽകണമെന്നും രാംദേവ് പറഞ്ഞു. കുടുംബമെന്ന മാറാപ്പുമായി താനൊരിക്കലും നടക്കില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *