വാലന്റൈൻസ് ദിനത്തിൽ കമിതാക്കളെ പൊതുസ്ഥലത്ത് കാണരുത്; സംഘപരിവാറിന്റെ സദാചാര ഗുണ്ടാ സ്‌ക്വാഡായ ബജ്‌റംഗ്ദൾ

Loading...
  • 260
    Shares

വലൈന്റൻസ് ദിനത്തിൽ കമിതാക്കളെ പൊതു സ്ഥലങ്ങളിൽ കണ്ടാൽ വീഡിയോ എടുക്കുമെന്ന് ബജ്‌റംഗ് ദൾ. ആഘോഷത്തിന്റെ പേരിൽ അസാൻമാർഗികമായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് വീഡിയോ എടുക്കുന്നതെന്ന് സംഘപരിവാറിന്റെ സദാചാര ഗുണ്ടാ സ്‌ക്വാഡായ ബജ്‌റംഗ് ദൾ പറഞ്ഞു. ഇതിനായി 250 പേരെ വളണ്ടിയറായി സദാചാര ഗുണ്ടാ സ്‌ക്വാഡ് ഇറക്കുമെന്നാണ് പറയുന്നത്.

മാളുകളിലും റസ്റ്റോറന്റുകളിലും വാലന്റൈൻസ് ഡേ ആഘോഷങ്ങൾ അനുവദിക്കരുതെന്ന് സംഘപരിവാർ സദാചാര സ്‌ക്വാഡ് മുന്നറിയിപ്പ് നൽകുന്നു. വിവിധ നഗരങ്ങളിൽ പ്രണയ ദിനത്തിനെതിരായി കോലം കത്തിക്കാനും സംഘടന ആഹ്വാനം ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *