മിന്നലാക്രമണത്തിൽ പിഴുതെറിഞ്ഞത് തീവ്രവാദികളെയോ മരങ്ങളെയോ: സിദ്ദു

  • 59
    Shares

ബാലാകോട്ട് മിന്നലാക്രമണത്തിൽ തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ദു. മിന്നലാക്രമണത്തിൽ 250 തീവ്രവാദികളെ വധിച്ചതായി ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയെ പരിഹസിക്കുകയായിരുന്നു സിദ്ദു. വ്യോമസേന പോലും കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തിൽ സ്ഥിരീകരണം നൽകാത്തയിടത്താണ് അമിത് ഷാ 250 തീവ്രവാദികൾ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടത്.

ബാലകോട്ട് ആക്രമണം തെരഞ്ഞെടുപ്പ് ഗിമ്മിക്കാണോയെന്ന് സിദ്ദു ചോദിച്ചു. സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുത്. രാജ്യം പോലെ വിശുദ്ധമാണ് സൈന്യമെന്നും സിദ്ദു ട്വീറ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *