ബംഗളൂരുവിൽ വൻ തീപിടിത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

  • 14
    Shares

ബംഗളൂരു യെലഹങ്ക എയർബേസിൽ വൻ തീപിടിത്തം. എയ്‌റോ ഇന്ത്യ 2019 വ്യോമ അഭ്യാസ പ്രകടനം നടക്കുന്ന വേദിക്ക് സമീപത്തെ പാർക്കിംഗിലാണ് തീപിടിത്തമുണ്ടായത്. നൂറിലധികം കാറുകൾ കത്തിനശിച്ചതായാണ് വിവരം. ആളപായമില്ല. തീപിടിത്തമുണ്ടായതിന് സമീപത്ത് തന്നെ നിരവധി വിമാനങ്ങളും നിർത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *