ബാങ്കുകളുടെ ലയനം: ഇന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

Loading...
  • 22
    Shares

ബാങ്ക് യൂനിയനുകളുടെ സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിജയ, ദേന ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കുന്നതിനെതിരെയാണ് പണിമുടക്ക് നടത്തുന്നത്.

രാജ്യത്തെ പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ ഇവർ പ്രകടനം നടത്തും. ബാങ്കുകൾക്കും ഇടപാടുകാർക്കും ലയനം ഒരേപോലെ ദോഷം ചെയ്യുമെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. സമരം എടിഎമ്മുകളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് എസ്ബിഐ അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *