കാഷ്യറെ വെടിവെച്ചു കൊന്നു; സഹകരണ ബാങ്കിൽ മോഷണം നടത്തി അക്രമിസംഘം

  • 13
    Shares

ഡൽഹിയിൽ സഹകരണ ബാങ്കിൽ അതിക്രമിച്ചു കയറിയ സംഘം ക്യാഷറെ വെടിവെച്ചു കൊന്ന ശേഷം രണ്ട് ലക്ഷം രൂപയുമായി കടന്നു. ഖൈറ ഗ്രാമത്തിലെ സഹകരണ ബാങ്കിലാണ് സംഭവം. മോട്ടോർ സൈക്കിളിൽ എത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയ ശേഷം പണവുമായി കടന്നത്.

സന്തോഷ് കുമാർ(45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *