നേരമൊന്ന് ഇരുട്ടി വെളുത്തപ്പോൾ 100 വർഷം പഴക്കമുള്ള ആൽമരം കാണാതായി

  • 18
    Shares

ബംഗളൂരുവിലെ മുത്തശ്ശി ആൽമരം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അപ്രത്യക്ഷമായി. വൈറ്റ് ഫീൽഡിലെ നൂറ് വർഷം പഴക്കമുള്ള ആൽമരമാണ് വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായത്. വ്യാഴാഴ്ച രാത്രി അജ്ഞാതർ മരം മുറിച്ച് കടത്തിയതാണെന്ന് സംശയിക്കുന്നു.

ആരുമറിയാതെ ഒറ്റ രാത്രി കൊണ്ട് ഇത്രയും വലിയ മരം എങ്ങനെ മുറിച്ച് നീക്കിയെന്ന സംശയത്തിലാണ് പ്രദേശവാസികൾ. സമീപത്തുള്ള ഒരു വ്യാപാരിയാണ് മരം മുറിച്ച് കടത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *