ഉത്തർ പ്രദേശിൽ ബാർ കൗൺസിൽ പ്രസിഡന്റായ അഭിഭാഷകയെ കോടതി വളപ്പിൽ വെടിവെച്ചു കൊന്നു

Loading...

ഉത്തർ പ്രദേശിൽ ബാർ കൗൺസിൽ പ്രസിഡന്റായ അഭിഭാഷകയെ കോടതി വളപ്പിലിട്ട് വെടിവെച്ചു കൊന്നു. രണ്ട് ദിവസം മുമ്പാണ് ദർവേശ് യാദവ് എന്ന അഭിഭാഷക ബാർ കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് ഇവർ

അഭിഭാഷകനായ മനീഷ് ശർമയാണ് ഇവരെ വെടിവെച്ചത്. മൂന്ന് തവണ ദർവേശിന് വെടിയേറ്റു. ഇതിന് ശേഷം സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമച്ച മനീഷ് ശർമയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *