ബീഫ് കയറ്റുമതിക്ക് മോദി ഭരണത്തിൽ അച്ഛാ ദിൻ; റെക്കോർഡ് വർധനയെന്ന് കണക്കുകൾ

  • 135
    Shares

പശുവിന്റെ പേരിലും പശുവിറച്ചിയുടെ പേരിലും ഹിന്ദു തീവ്രവാദികൾ രാജ്യത്ത് കൊലപാതക പരമ്പരകൾ നടത്തുമ്പോഴും ബീഫ് കയറ്റുമതിയിൽ ഇന്ത്യക്ക് റെക്കോർഡ്. നരേന്ദ്രമോദി സർക്കാരിന് കീഴിൽ ബീഫ് കയറ്റുമതിയിൽ വൻ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ

ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്ന് കണക്കുകൾ പറയുന്നു. അഗ്രികൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡവലെപ്‌മെന്റ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2014ന് ശേഷമാണ് ബീഫ് കയറ്റുമതി കുതിച്ചുയർന്നത്.

2014ൽ 14,75,540 മെട്രിക് ടൺ ബീഫ് കയറ്റി അയച്ചു. തൊട്ടുമുന്നേയുള്ള 2013-14 കാലത്ത് 13,65,643 മെട്രിക് ടൺ ആയിരുന്നു കയറ്റുമതി. 2016-17ൽ 13,30,013 മെട്രിക് ടൺ ബീഫ് കയറ്റുമതി ചെയ്തു. 2015-16 വർഷത്തിനെ അപേക്ഷിച്ച് 1.2 ശതമാനം വളർച്ചയുണ്ടായി. 2017-18 കാലത്ത് 1.3 ശതമാനം കൂടി വർധനവുണ്ടായി. 4 ബില്യൺ യു എസ് ഡോളറിന്റെ ബീഫാണ് ഇന്ത്യ ഒരു വർഷം കയറ്റി അയക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *