പശുവിനെ തലോടി കോൺഗ്രസും; മധ്യപ്രദേശിൽ അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന ഗോശാലക്ക്

  • 21
    Shares

ബിജെപിക്ക് പിന്നാലെ പശുവിനെ രാഷ്ട്രീയമായി ഉപയോഗിക്കാനൊരുങ്ങി കോൺഗ്രസും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശിലാണ് കോൺഗ്രസ് പശു രാഷ്ട്രീയം പയറ്റുന്നത്. വിജയിച്ച് അധികാരത്തിലെത്തിയാൽ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഗോശാലകൾ പണിതു നൽകുമെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് വാഗ്ദാനം ചെയ്തു.

പശുക്കളെ കുറിച്ച് എപ്പോഴും സംസാരിക്കുന്ന ബിജെപി അവയെ പരിപാലിക്കാനുള്ള നടപടികൾ ഒന്നും കൈക്കൊള്ളാറില്ല. നിരവധി പശുക്കൾ ഭക്ഷണം കിട്ടാതെ അലഞ്ഞുതിരിഞ്ഞ് റോഡിൽ ചത്തുവീഴുന്നു. ഈ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ല. അധികാരത്തിലെത്തിയാൽ എല്ലാ പഞ്ചായത്തുകളിലും ഗോശാലകൾ നിർമിച്ചു നൽകുമെന്ന് കമൽനാഥ് ഉറപ്പ് നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *