ബംഗാളിൽ നടക്കുന്നത് ബിജെപിയുടെയും മമതയുടെയും നാടകം; കഴിഞ്ഞ അഞ്ച് വർഷം സിബിഐ എവിടെയായിരുന്നുവെന്ന് യെച്ചൂരി

Loading...
  • 13
    Shares

ബംഗാൾ പ്രതിസന്ധിയിൽ മമതാ ബാനർജിയെയും ബിജെപിയെയും വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തൃണമൂൽ കോൺഗ്രസും ബിജെപിയും നാടകം കളിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷവും അനങ്ങാതിരുന്ന ഇരുകൂട്ടരും ഇപ്പോൾ നാടകവുമായി രംഗത്തുവന്നിരിക്കുന്നു

അഴിമതി മൂടിവെക്കാനുള്ള പ്രതിഷേധമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷവും സിബിഐയെ അനക്കാതെ വെച്ചവവരാണ് ഇപ്പോൾ അന്വേഷണവുമായി പറഞ്ഞുവിട്ടിരിക്കുന്നത്. രണ്ട് കൂട്ടരും നാടകം കളിക്കുകയാണ്. സിപിഎം രണ്ട് കക്ഷികളുടെയും ജനാധിപത്യവിരുദ്ധ നടപടിക്കും അഴിമതിക്കും ഏകാധിപത്യ ഭരണത്തിനുമെതിരായ പോരാട്ടം തുടരുമെന്നും യെച്ചൂരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *