ബംഗാൾ സർക്കാരിനെതിരെ സിബിഐയുടെ ഹർജി; അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

Loading...
  • 15
    Shares

ബംഗാളിലെ അസാധാരണ സാഹചര്യത്തിന് പിന്നാലെ സർക്കാരിനെതിരെ സുപ്രീം കോടതിയിൽ സിബിഐയുടെ കോടതിയലക്ഷ്യ ഹർജി. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എതിരാണ് ഹർജി. ഹർജി അടിയന്തരമായി ഇന്ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വ്യക്തമാക്കി. ഹർജി നാളെയാകും പരിഗണിക്കുക

സംസ്ഥാനത്ത് അസാധാരണ സാഹചര്യം നേരിടേണ്ടി വന്നതായി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. തെളിവുകൾ ഹാജരാക്കിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചാൽ ഇടപെടാമെന്നും കോടതി വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *