രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് പാർട്ടി വിട്ടു

രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് ഭുവനേശ്വർ കലിത പാർട്ടി വിട്ടു. തന്റെ രാജി അംഗീകരിക്കപ്പെട്ടെന്നും കാരണങ്ങളെ കുറിച്ച് ഇപ്പോൾ വിശകലനം നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അസമിൽ നിന്നുള്ള മുതിർന്ന നേതാവാണ് കലിത

ജമ്മു കാശ്മീർ വിഷയത്തിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. പാർട്ടി അംഗങ്ങൾക്ക് വിപ്പ് നൽകാനുള്ള കോൺഗ്രസ് തീരുമാനത്തോട് കലിതക്ക് എതിർപ്പായിരുന്നുവെന്നാണ് അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *