ബീഹാറിൽ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 108 ആയി; ആശുപത്രി സന്ദർശിച്ച നിതീഷ്‌കുമാറിനെതിരെ പ്രതിഷേധം

Loading...

ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 108 ആയി. വിവിധ ആശുപത്രികളിലായി 300ലധികം കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. കുട്ടികളുടെ മരണനിരക്ക് 108 ആയതോടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് ചികിത്സയിൽ കഴിയുന്നവരെ കാണാൻ ആശുപത്രിയിലെത്തിയത്.

നിതീഷ്‌കുമാറിനെതിരെ അതിരൂക്ഷ പ്രതിഷേധമാണ് ആശുപത്രി പരിസരത്ത് നടന്നത്. ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ നിതീഷ് കുമാർ അതേസമയം കുട്ടികളുടെ രക്ഷിതാക്കളെയോ ബന്ധുക്കളെയോ കാണാൻ തയ്യാറായില്ല. ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ മാത്രം രണ്ടാഴ്ചക്കിടെ മരിച്ചത് 88 കുട്ടികളാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *