ബീഹാറിൽ മുസ്ലിം വയോധികനെ ബജ്‌റംഗ് ദൾ ഗുണ്ടകൾ ക്രൂരമായി മർദിച്ചു; ബീഫ് കൈവശം വെച്ചെന്നാരോപിച്ച് പോലീസ് കേസും

ബീഹാറിലെ ബെഗുസരായിയിൽ മുസ്ലിം വയോധികനെ ആർഎസ്എസിന്റെ വിഭാഗമായ ബജ്‌റംഗ് ദൾ ഗുണ്ടകൾ ക്രൂരമായി മർദിച്ചു. വസ്ത്രവ്യാപാരിയായ മുഹമ്മദ് ഇസ്തിഖറിനാണ് മർദനമേറ്റത്. സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദിനെ തടഞ്ഞുനിർത്തിയാണ് ഗുണ്ടകൾ മർദിച്ചത്.

മുഹമ്മദിന്റെ ബോധം നഷ്ടപ്പെടുന്നത് വരെ മർദനം തുടർന്നു. മരിച്ചുവെന്ന് കരുതിയാണ് ഇവർ ഉപേക്ഷിച്ച് പോയത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാൽ മർദിച്ച ആർ എസ് എസ് ഗുണ്ടകളെ പിടികൂടാതെ മുഹമ്മദിനെതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. ബീഫ് കൈവശം വെച്ചതിനാണ് കേസ്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *