ബീഹാറിൽ സീറ്റ് വിഭജനത്തിൽ ധാരണയായി; കോൺഗ്രസ് 11 സീറ്റിൽ മത്സരിക്കും

  • 31
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സീറ്റ് വിഭജനത്തിൽ ധാരണയായി. ആർ ജെ ഡി 20 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് 11 സീറ്റിലും മത്സരിക്കും. മഹാസഖ്യത്തിലെ നേതാക്കൾ ഡൽഹിയിലെത്തി നടത്തിയ ചർച്ചയിലാണ് തീരുമാനം

സീറ്റ് വിഭജനം പൂർത്തിയായെന്നും ഒന്നിലും ആശങ്കയില്ലെന്നും ആർ ജെ ഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. കോൺഗ്രസിന് 11 സീറ്റുകൾ നൽകാമെന്ന് ആർ ജെ ഡി സമ്മതിച്ചതായി കോൺഗ്രസ് നേതാക്കളും അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *