പശുക്കടത്ത് ആരോപിച്ച് ബീഹാറിൽ വൃദ്ധനെ അടിച്ചുകൊന്നു; സംഭവം പുറത്തറിയുന്നത് ഒരാഴ്ചക്ക് ശേഷം

  • 25
    Shares

ബിഹാറിൽ പശുക്കടത്ത് ആരോപിച്ച് വൃദ്ധനെ മർദിച്ചു കൊന്നു. അരാരിയ ജില്ലയിലാണ് സംഭവം. മൂന്നൂറോളം പേരടങ്ങുന്ന അക്രമിസംഘമാണ് കാബുൾ മിയാൻ എന്നയാളെ മർദിച്ചു കൊന്നത്. ഡിസംബർ 29ന് നടന്ന സംഭവം ഇന്നാണ് പുറത്തറിയുന്നത്. സോഷ്യൽ മീഡിയ വഴി ഇതിന്റെ ദൃശ്യങ്ങൾ ലീക്കാകുയായിരുന്നു

മുൻ ഗ്രാമമുഖ്യനാണ് കാബൂൾ മിയാൻ. മോഷണം ആരോപിച്ചാണ് സംഘം ഇയാളെ മർദിക്കുന്നത്. തനിക്ക് മോഷ്ടിക്കേണ്ട കാര്യമില്ലെന്നും തല്ലരുതെന്നും ഇദ്ദേഹം കേണപേക്ഷിക്കുന്നുണ്ട്. എന്നാൽ മരിക്കും വരെ മർദനം തുടരുകയായിരുന്നുവെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *