ബീഹാറിൽ മഹാസഖ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ആർജെഡി 19 സീറ്റിൽ കോൺഗ്രസ് 9 സീറ്റിൽ

  • 12
    Shares

ബീഹാറിൽ മഹാസഖ്യത്തിലെ സീറ്റ് ധാരണയായി. ആർ ജെ ഡി 19 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും മത്സരിക്കും. ഉപേന്ദ്ര കുശ്വാഹയുടെ ആർ എൽ എസ് പി അഞ്ച് സീറ്റിലും മത്സരിക്കും. എൽജെഡി നേതാവ് ശരത് യാദവ് ആർജെഡി ടിക്കറ്റിൽ മധേപുര മണ്ഡലത്തിൽ നിന്ന് ജനവിധി തേടും

ലാലുവിന്റെ മകൾ മിസ ഭാരതി പാടലിപുത്ര മണ്ഡലത്തിൽ നിന്നും മത്സരിക്കും. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്‌നൻ സിൻഹ പട്‌ന സാഹിബിൽ മത്സരിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *