ബീഹാറിൽ ജെഡിയു-ബിജെപി സഖ്യത്തിൽ വിള്ളൽ; സീറ്റിനെ ചൊല്ലി തർക്കം രൂക്ഷം

Loading...

ബീഹാറിലെ ജെഡിയു-ബിജെപി സഖ്യത്തിലും വിള്ളലുകളെന്ന് റിപ്പോർട്ട്. സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് സഖ്യം ഉലയുന്നതിലേക്ക് എത്തിക്കുന്നത്. ബീഹാറിൽ കൂടുതൽ സീറ്റുകളിൽ തങ്ങൾ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ജെഡിയു വേണമെങ്കിൽ ബിജെപി തനിച്ച് മത്സരിക്കട്ടെയെന്നും തുറന്നടിച്ചു

ബീഹാറിന് പ്രത്യേക സംസ്ഥാന പദവി, ദേശീയ ജലഗതാഗത പദ്ധതി, യോഗ ദിനാഘോഷം തുടങ്ങിയ വിഷയങ്ങളിൽ ബിജെപിയും ജെഡിയുവും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റിനെ ചൊല്ലിയുള്ള തർക്കവും ഉടലെടുത്തത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്നാണ് ജെഡിയു പറയുന്നത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ സഖ്യം കൊണ്ട് ജെഡിയുവിന് നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 40 സീറ്റുകളിൽ 22ഉം ബിജെപിയാണ് വിജയിച്ചത്. ലാലുവിന്റെ ആർ ജെ ഡിയുമായി ഉണ്ടായിരുന്ന മഹാസഖ്യം പിളർത്തിയാണ് നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *