അഭയകേന്ദ്രങ്ങളിലെ പീഡനങ്ങൾ: ബീഹാർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

Loading...
  • 11
    Shares

ബീഹാറിലെ അഭയകേന്ദ്രങ്ങളിൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. എഫ്‌ഐആറിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചു. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടും ാെരു കുറ്റമല്ലെന്നാണോ പറയുന്നത്. ബിഹാർ സർക്കാർ എന്താണ് ചെയ്യുന്നത്. കുട്ടികൾ ഇന്ത്യക്കാരല്ലെന്നുണ്ടോയെന്നും കോടതി വിമർശിച്ചു

കർശന ശിക്ഷ നൽകുന്ന വകുപ്പുകൾ ഒഴിവാക്കിയാൽ എങ്ങനെയാണ് കനത്ത ശിക്ഷ നൽകാനാകുന്നതെന്ന് കോടതി ചോദിച്ചു. പോക്‌സോ വകുപ്പുകൾ അടക്കം ചേർത്ത് 24 മണിക്കൂറിനുള്ളിൽ പുതിയ എഫ് ഐ ആർ സമർപ്പിക്കാൻ കോടതി നിർദേശം നൽകി. സർക്കാരിനെതിരെ ഉത്തരവ് ഇറക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *