മാന്യമായ വസ്ത്രമല്ല; ബീഹാർ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ജീൻസും ടീ ഷർട്ടും ധരിക്കുന്നതിൽ വിലക്ക്

ബീഹാർ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നവർ ജോലി സമയത്ത് ജീൻസും ടീ ഷർട്ടും ധരിക്കുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ഇളം നിറങ്ങളിലുള്ള കാഷ്വൽ വസ്ത്രങ്ങൾ ധരിക്കാനാണ് നിർദേശം. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും പുതുക്കിയ വസ്ത്രധാരണ രീതി പിന്തുടരാനാണ് നിർദേശം

ജീൻസും ടീ ഷർട്ടും ധരിക്കുന്നത് ഓഫീസുകളുടെ മാന്യതക്ക് നിരക്കാത്തതാണെന്നും ഇതിനാലാണ് പുതിയ വ്‌സ്ത്രധാരണ രീതി ഉപയോഗിക്കാൻ നിർദേശം നൽകിയതെന്നും സർക്കാർ വിശദീകരിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *