പാക് അധീന കാശ്മീരിനായി എന്തും ചെയ്യാൻ സൈന്യം തയ്യാറെന്ന് കരസേനാ മേധാവി

പാക് അധീന കാശ്മീരിനായി സൈന്യം എന്തിനും തയ്യാറെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. പാക് അധീന കാശ്മീരിലെ ഇന്ത്യയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും ബിപിൻ റാവത്ത് പറഞ്ഞു

കേന്ദ്ര സർക്കാരിന്റെ ഏത് നിർദേശവും നടപ്പാക്കാൻ കരസേന തയ്യാറാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും സമാന പരാമർശം നടത്തിയിരുന്നു. പാക് അധീന കാശ്മീർ തിരിച്ചുപിടിക്കുകയാണ് മോദി സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *