സർജിക്കൽ സ്‌ട്രൈക്ക് ഇന്ത്യ ആവർത്തിക്കുമെന്ന് കരസേനാ മേധാവി

Loading...
  • 15
    Shares

നിയന്ത്രണരേഖയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സൈനിക മേധാവി ബിപിൻ റാവത്ത്. ഒരു മിന്നലാക്രമണം കൂടി വേണ്ടിവരുമെന്നാണ് കരുതുന്നത്. ഏത് വിധത്തിലാണ് അത് നടപ്പാക്കേണ്ടതെന്ന് ഇപ്പോൾ പറയാനാകില്ല. ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക് രണ്ട് വർഷം തികയുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

വെടിനിർത്തൽ നിലനിൽക്കുമ്പോഴും അതിർത്തിയിൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന തീവ്രവാദ ഇടപെടലുകൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *