രാജ്യത്ത് ബിജെപി തരംഗം സുനാമി പോലെ ആഞ്ഞടിക്കും; ബിജെപി തൂത്തൂവാരും: ബിപ്ലബ് കുമാർ ദേബ്

  • 38
    Shares

രാജ്യത്ത് മോദി തരംഗം സുനാമി പോലെ ആഞ്ഞടിക്കുമെന്ന് ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബ്. മറ്റുള്ളവരെല്ലാം കടപുഴകുമെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബിജെപി സഖ്യം തൂത്തുവാരുമെന്നും ബിപ്ലബ് കുമാർ പറഞ്ഞു

ത്രിപുരയിലെ സിപിഎം ഭരണം അവസാനിക്കുമെന്ന് ആരെങ്കിലും കരുതിയതാണോ. നരേന്ദ്രമോദിയിലൂടെ ത്രിപുര മുക്തമായി. മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ബിപ്ലബ് കുമാർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *