ഹിന്ദിയെ അംഗീകരിക്കാത്തവർ രാജ്യസ്‌നേഹമില്ലാത്തവരെന്ന് ത്രിപുര മുഖ്യമന്ത്രി

ഹിന്ദിയെ ദേശീയഭാഷയായി അംഗീകരിക്കാത്തവർ രാജ്യസ്‌നേഹമില്ലാത്തവരാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഹിന്ദിയെ പ്രാഥമിക ഭാഷയാക്കണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ത്രിപുര മുഖ്യമന്ത്രിയുടെ പ്രതികരണം

രാജ്യത്തെ ഭൂരിപക്ഷം ആളുകളും സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. അതുകൊണ്ട് തന്നെ ഹിന്ദിയാണ് നമ്മുടെ ദേശീയഭാഷ. ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാത്തവർ രാജ്യസ്‌നേഹമില്ലാത്തവരാണ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചില്ലായിരുന്നുവെങ്കിൽ ഇംഗ്ലീഷ് നമ്മുടെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാകില്ലായിരുന്നുവെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *