ബിജെപി വാഗ്ദാനങ്ങളൊക്കെ പാലിച്ചോയെന്ന് വോട്ടറുടെ ചോദ്യം; ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്ന് അനുപം ഖേർ

ബിജെപി സ്ഥാനാർഥിയായ ഭാര്യ കിരൺ ഖേറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ വോട്ടറുടെ ചോദ്യത്തിന് മുന്നിൽ പതറി നടൻ അനുപം ഖേർ. ചണ്ഡിഗറിൽ ഒരു കടയിൽ കയറി വോട്ട് ചോദിക്കുന്നതിനിടെ കടക്കാരൻ താരത്തോട് ബിജെപി ഇതുവരെ നൽകിയ വാഗ്ദാനങ്ങളൊക്കെ പാലിച്ചിട്ടുണ്ടോയെന്ന് ചോദിക്കുകയായിരുന്നു. ഇതോടെ അനുപം ഖേർ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു

അനുപം ഖേറിന്റെ നീക്കത്തെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ സംഭവം കോൺഗ്രസിന്റെ തിരക്കഥയായിരുന്നുവെന്ന് അനുപം ഖേർ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *