പരസ്യം നൽകി പ്രതിച്ഛായ മെച്ചപ്പെടുത്താൻ ബിജെപി; ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരസ്യം നൽകിയ ‘ബ്രാൻഡ്’

  • 23
    Shares

ടെലിവിഷനിൽ പരസ്യം നൽകുന്നതിൽ വൻകിട കമ്പനികളെയും പിന്തള്ളി രാഷ്ട്രീയ പാർട്ടിയായ ബിജെപി. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ടെലിവിഷൻ പരസ്യങ്ങൾക്കായി ബിജെപി പണമൊഴുക്കുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവുമധികം പരസ്യം നൽകുന്ന ബ്രാൻഡുകളിൽ മുന്നിലെത്തി ബിജെപി.

ബാർകിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഹിന്ദുസ്ഥാൻ യൂനി ലിവറിനെയും പിന്തള്ളിയാണ് പരസ്യം നൽകുന്നതിൽ ബിജെപി മുന്നിലെത്തിയത്. എന്നാൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ പോലും കോൺഗ്രസില്ല.

22,099 തവണയാണ് ബിജെപിയുടെ പരസ്യം വിവിധ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്‌ളിക്‌സ് രണ്ടാം സ്ഥാനത്താണ്. 12,591 തവണ മാത്രമേ നെറ്റ് ഫ്‌ളിക്‌സ് പരസ്യം ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *