ബുർഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി സ്ഥാനാർഥി; ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

  • 14
    Shares

സ്ത്രീകൾ ബുർഖ ധരിച്ച് കള്ളവോട്ട് ചെയ്യുന്നുവെന്ന ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബാല്യണിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കമ്മീഷൻ അറിയിച്ചു.

സ്ത്രീകൾ ബുർഖ ധരിച്ചെത്തിയാൽ അവരുടെ ഐഡന്റിറ്റി ഉറപ്പുവരുത്താൻ വനിതാ ഉദ്യോഗസ്ഥരുണ്ട്. കള്ളവോട്ട് പോലുള്ള സംഭവങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അധികൃതർ പ്രതികരിച്ചു. ബുർഖ ധരിച്ച് വരുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കുന്നില്ലെന്നായിരുന്നു സഞ്ജീവിന്റെ ആരോപണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *