2019 തെരഞ്ഞെടുപ്പിൽ ബിജെപിയെ അമിത് ഷാ നയിക്കും; സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

  • 37
    Shares

2019ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ നേതൃത്വത്തിൽ തന്നെ ഇറങ്ങാൻ ബിജെപി തീരുമാനം. ജനുവരി വരെയുള്ള അമിത് ഷായുടെ ദേശീയ അധ്യക്ഷ പദവിയുടെ കാലാവധി നീട്ടും. ബിജെപി സംഘടനാ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാകും സംഘടനാ തെരഞ്ഞെടുപ്പ്.

ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുത്ത ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ മെനയാനാണ് യോഗം ചേർന്നിരിക്കുന്നത്. 2019ലും വലിയ വിജയം നേടി ബിജെപി അധികാരം നിലനിർത്തുമന്ന് അമിത് ഷാ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *