രാജ്യത്ത് ബിജെപി തരംഗം: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; അമിത് ഷായും മന്ത്രിസഭയിലേക്ക്

രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് അതിശക്തമായ മുന്നേറ്റം. 350 സീറ്റുകളിൽ എൻ ഡി എ മുന്നിട്ട് നിൽക്കുകയാണ്. യുപിഎക്ക് 85 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കാനായത്. 19 എണ്ണത്തിൽ എസ് പി ബി എസ് പി സഖ്യവും മറ്റുള്ളവർ 88 സീറ്റിലും മുന്നിട്ട് നിൽക്കുന്നു

ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ കേവലഭൂരിപക്ഷത്തിലേക്ക് എത്താൻ സാധിച്ചു. മേയ് 26ന് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അമിത് ഷാ മന്ത്രിസഭയിലെ രണ്ടാമനാകും. ഇതിന്റെ ഭാഗമായി അമിത് ഷാ ബിജെപി അധ്യക്ഷ പദവി ഒഴിയും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *