ജോലിയില്ലേ, എന്നാൽ 5000 രൂപ തരാം; ആളെ പിടിക്കാൻ രാജസ്ഥാനിലെ ബിജെപിയുടെ പ്രകടന പത്രിക

  • 11
    Shares

രാജസ്ഥാനിൽ കടുത്ത ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കവെ യുവാക്കളുടെ വോട്ട് ഉറപ്പിക്കാൻ പുതിയ തന്ത്രവുമായി ബിജെപി. തൊഴിൽ രഹിതരായ യുവാക്കൾക്ക് മാസം 5000 രൂപ നൽകുമെന്നാണ് പ്രകടന പത്രികയിൽ ബിജെപി അവകാശപ്പെടുന്നത്.

തൊഴിലില്ലായ്മ വേതനമായി യുവാക്കൾക്ക് പ്രതിമാസം 5000 രൂപ നൽകും. അടുത്ത ഒരു വർഷത്തിനുള്ളിൽ 50 ലക്ഷം തൊഴിൽ അവസരങ്ങൾ സ്വകാര്യ മേഖലയിൽ സൃഷ്ടിക്കും. 30,000 തൊഴിൽ അവസരങ്ങൾ സർക്കാർ മേഖലയിൽ ഉറപ്പുവരുത്തുമെന്നും പ്രകടന പത്രിക പറയുന്നു

പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും ഭക്ഷണവും സ്‌കൂൾ പഠനം അവസാനിക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ അമ്പതിനായിരം രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *