കോൺഗ്രസ് നീക്കങ്ങൾ പാളി: കർണാടകയിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെപി, യെദ്യൂരപ്പ മുഖ്യമന്ത്രിയായേക്കും

Loading...

ഭരണകക്ഷിയിൽപ്പെട്ട 11 എംഎൽഎമാർ രാജിവെച്ച സാഹചര്യത്തിൽ കർണാടകയിൽ പുതിയ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചു. ഗവർണർ ക്ഷണിച്ചാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും ഗൗഡ അറിയിച്ചു.

സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ബിജെപി സർക്കാരുണ്ടാക്കാനുള്ള നീക്കം നടത്തുന്നത്. നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. ഗവർണർ ക്ഷണിച്ചാൽ ബിജെപി സർക്കാരുണ്ടാക്കാൻ തയ്യാറാണെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ബിജെപിയെ ഗവർണർ ക്ഷണിക്കാൻ സാധ്യതയേറെയാണ്.

രാജിവെച്ച കോൺഗ്രസ് എംഎൽഎമാരെ അനുനയിപ്പിക്കാൻ മന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ നീക്കം പാളുകയായിരുന്നു. എട്ട് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരുമാണ് രാജിവെച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *