ബിജെപിയുടെ ഐടി സെൽ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ബിജെപിയുടെ യഥാർഥ മുഖം പുറത്തെത്തിക്കുമെന്ന് ഹാക്കർമാർ

  • 100
    Shares

ബിജെപിയുടെ ഐടി സെൽ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. c’http://www.bjpitcell.org/’ എന്നീ ഡൊമെയ്‌നിലുള്ള സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെയാണ് ബിജെപിക്ക് ഹാക്കർമാരുടെ വക തിരിച്ചടി

ഞങ്ങൾക്ക് സ്വകാര്യത വേണമെന്ന അർഥം വരുന്ന ഇംഗ്ലീഷ് വാചകമാണ് ഹാക്ക് ചെയ്തവർ തലക്കെട്ടിൽ നൽകിയിരിക്കുന്നത്. ബിജെപിയുടെ യഥാർഥ മുഖം പുറത്തെത്തിക്കുമെന്നും ബിജെപിയുടെ പക്കലുള്ള കള്ളപ്പണത്തിന്റെ മുഴുവൻ തെളിവുകളും പക്കലുണ്ടെന്നും ഹാക്കർമാർ അവകാശപ്പെടുന്നു. നിയമം മാറ്റുക അല്ലെങ്കിൽ രാജ്യം വിട്ടു പോകുക. ഇനിയൊരു കാലത്തും ഒരു തെരഞ്ഞെടുപ്പും ബിജെപി ജയിക്കില്ലെന്നും ഹാക്കർമാർ മുന്നറിയിപ്പ് നൽകിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *