പെരിയാറിന്റെ പ്രതിമിക്ക് നേരെ കല്ലെറിഞ്ഞ ബിജെപി നേതാവ് അറസ്റ്റിൽ

  • 6
    Shares

തമിഴ് സാമുഹ്യ പരിഷ്‌കർത്താവ് പെരിയാർ ഇ വി രാമസ്വാമിയുടെ പ്രതിമക്ക് നേരെ കല്ലെറിഞ്ഞ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ഇയാൾ അഭിഭാഷകനാണ്. പെരിയാറിന്റെ ജന്മദിനമായ ഇന്ന് അനുസ്മരണ പരിപാടി നടത്തുന്നതിനിലെ ബിജെപി നേതാവ് പ്രതിമക്ക് നേരെ കല്ലെറിയുകയായിരുന്നു.

സംഭവം നടന്നയുടനെ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പെരിയാറിനെ അപമാനിക്കുന്നത് തമിഴ്‌നാടിനെ ആകെ അപമാനിക്കുന്നതിന് തുല്യമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഡി ജയകുമാർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *