സിപിഎമ്മിൽ നിന്ന് തൃണമൂലിൽ എത്തി പിന്നീട് ബിജെപിയിൽ ചേർന്ന നേതാവിന്റെ മകളെ തട്ടിക്കൊണ്ടുപോയി

  • 7
    Shares

പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന്റെ മകളെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി. ബീർഭം ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബിജെപി നേതാവ് സുപ്രഭാത് ബട്യാബയാലിന്റെ മകളായ ഇരുപത്തിരണ്ടുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്.

അഞ്ച് മാസം മുമ്പാണ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബട്യാബയാൽ ബിജെപിയിൽ ചേർന്നത്. ഇതിന് മുമ്പ് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഇദ്ദേഹം. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *