മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ ഗോശാലക്ക് സമീപം പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ

Loading...

മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ ഗോശാലക്ക് സമീപത്ത് 12 പശുക്കൾ ചത്ത നിലയിൽ. ദേവാസ് ജില്ലയിലെ ബിജെപി നേതാവ് വരുൺ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയ്ക്ക് സമീപം ചതുപ്പിലാണ് പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയത്.

പ്രദേശവാസിയായ ഒരു കർഷകൻ തന്റെ കാണാതായ പശുക്കളെ അന്വേഷിച്ച് ഗോശാലയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ദേവാസ് മുൻസിപ്പൽ കോർപറേഷൻ അധികൃതർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വരുൺ അഗർവാളിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ മജിസ്റ്റീരിയൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *