ബീഹാറിൽ ബിജെപി നേതാവിന്റെ വീട് മാവോയിസ്റ്റുകൾ ബോംബിട്ട് തകർത്തു

  • 8
    Shares

ബിഹാറിലെ ഗയയിൽ ബിജെപി നേതാവിന്റെ വീട് മാവോയിസ്റ്റുകൾ ബോംബ് വെച്ച് തകർത്തു. മുൻ എം എൽ സി കൂടിയായ അനൂജ് കുമാറിന്റെ വീടാണ് തകർത്തത്. 30 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

അതേസമയം വീടനകത്ത് ആരുമില്ലാത്തതിനാൽ ആളപായമില്ല. സ്‌ഫോടനത്തിന് ശേഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന നോട്ടീസും മാവോയിസ്റ്റുകൾ വിതരണം ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *