ബിജെപി നേതാവ് ജനാർദന റെഡ്ഡി കൈക്കൂലി കേസിൽ അറസ്റ്റിൽ

Loading...
  • 12
    Shares

നിക്ഷേപതട്ടിപ്പ് കേസ് പ്രതിയെ രക്ഷപ്പെടുത്താൻ കൈക്കൂലി വാങ്ങിയ കേസിൽ കർണാടക മുൻ മന്ത്രിയും ബിജെപി നേതാവുമായ ജനാർദ്ദന റെഡ്ഡി അറസ്റ്റിൽ. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് റെഡ്ഡിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നിക്ഷേപത്തട്ടിപ്പ് കേസിൽ ആംബിഡന്റ് കമ്പനിയെ ഒഴിവാക്കാനായി കമ്പനിയുടമ സയ്യിദ് അഹമ്മദ് ഫരീദിനോട് 21 കോടി രൂപ ജനാർദന റെഡ്ഡി വാങ്ങിയെന്നാണ് കേസ്. ഇതിൽ രണ്ട് കോടി പണമായും 18 കോടി 57 ലക്ഷം സ്വർണമായും നൽകിയെന്ന് ഫരീദ് മൊഴി നൽകിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *