കാശ്മീരിൽ ബിജെപി നേതാവിനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു

ജമ്മു കാശ്മീരിൽ ബിജെപി നേതാവിനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു. അനന്തനാഗ് ജില്ലയിലെ നൗഗാമിലാണ് സംഭവം. ഗുലാം മുഹമ്മദ് മിർ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മുഹമ്മദ് മിറിന് നേരെ ആക്രമണം നടന്തന്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *