രാഹുലിന്റെ മിനിമം വേതനം വാഗ്ദാനത്തിനെതിരെ മായാവതി; നടപടിയുള്ള പരിപാടിയല്ലെന്ന് വിമർശനം

  • 17
    Shares

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്ദാനത്തിനെതിരെ ബി എസ് പി നേതാവ് മായാവതി. രാഹുൽ ഗാന്ധിയുടെത് ഒരിക്കലും നടപ്പാക്കാൻ സാധിക്കാത്ത വാഗ്ദാനമാണെന്ന് മായാവതി പറഞ്ഞു. കോൺഗ്രസിന്റെ പ്രഖ്യാപനം രാജ്യത്തെ ഒരേസമയം അത്ഭുതപ്പെടുത്തുകയും സംശയമുണർത്തുകയും ചെയ്യുന്ന ഒന്നാണ്.

മോദിയുടെ അച്ഛേദിൻ പോലെയും മുൻ സർക്കാരിന്റെ ഗരീബി ഹടാവോ പോലെയുമുള്ള ക്രൂരമായ തമാശകളാണോയെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നതിന് മുമ്പ് കോൺഗ്രസ് ചെയ്യേണ്ടത് തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനക്ഷേമ നയങ്ങൾ നടപ്പാക്കുക എന്നതാണെന്നും മായാവതി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *