മുൻ മന്ത്രിയടക്കം മഹാരാഷ്ട്രയിലെ രണ്ട് പ്രമുഖ ബിജെപി നേതാക്കൾ എൻ സി പിയിൽ ചേർന്നു

  • 14
    Shares

മഹാരാഷ്ട്രയിൽ മുൻ മന്ത്രിയടക്കം രണ്ട് ബിജെപി നേതാക്കൾ എൻസിപിയിൽ ചേർന്നു. മുൻ മന്ത്രി പ്രശാന്ത് ഹിര, മുൻ എംഎൽസി അപൂർവ ഹിര എന്നിവരാണ് എൻസിപിയിൽ ചേർന്നത്. ഇവരുടെ അനുയായികളും ബിജെപി വിട്ടിട്ടുണ്ട്

എൻസിപി അധ്യക്ഷൻ ശരദ് പവാർ, ജയന്ത് പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും എൻസിപിയിൽ ചേർന്നത്. ബിജെപിയുടെ ഗിമ്മിക്കുകൾ കേട്ട് മടുത്തുവെന്നും തങ്ങളെ സംബന്ധിച്ചിടത്തോളം എൻസിപിയിലേക്കുള്ള മടക്കം ഘർവാപസിയാണെന്നും പ്രശാന്ത് ഹിര പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *