മധ്യപ്രദേശിൽ ബിജെപിയും ഗവർണറെ കാണും; ചാക്കിട്ട് പിടിത്തം ഭയന്ന് കോൺഗ്രസ്

Loading...
  • 20
    Shares

മധ്യപ്രദേശിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ സാധിക്കാതെ വന്നതോടെ ബിജെപിയും ചരടുവലികൾ ആരംഭിച്ചു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 114 സീറ്റുകളുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. ബിജെപിക്ക് 109 സീറ്റുകളുണ്ട്. കേവല ഭൂരിപക്ഷത്തിനായി 116 സീറ്റുകളാണ് സഭയിൽ വേണ്ടത്

ബി എസ് പി രണ്ട് സീറ്റുകളിലും എസ് പി ഒരു സീറ്റിലും വിജയിച്ചിട്ടുണ്ട്. നാല് സീറ്റുകളിൽ സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. എസ് പിയും ബി എസ് പിയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ കോൺഗ്രസ്-ബി.എസ്.പി-എസ്.പി സഖ്യത്തിന് 117 സീറ്റുകളുണ്ടാകും. കോൺഗ്രസിന് കൂടുതൽ വിയർക്കാതെ സർക്കാരുണ്ടാക്കാനും സാധിക്കും.

അതേസമയം ബിജെപി ഗവർണറെ കാണുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ചാക്കിട്ട് പിടിത്ത ആശങ്കയിലാണ് കോൺഗ്രസ്. സ്വന്തം എംഎൽഎമാരെ പാളയത്തിൽ സുരക്ഷിതമായി നിലനിർത്താനുള്ള നീക്കങ്ങൾ മറുവശത്ത് കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *