പാർലമെന്റിൽ സഹകരണം വേണം; ബിജെപി നേതാക്കൾ സോണിയാ ഗാന്ധിയെ കണ്ടു

പാർലമെന്റ് നടപടിക്രമങ്ങളിൽ സഹകരണം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ കോൺഗ്രസ് പാർലമെന്ററി അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, മന്ത്രിമാരായ അർജുൻ റാം, നരേന്ദ്രസിംഗ് തോമർ എന്നിവരാണ് സോണിയയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്

കൂടിക്കാഴ്ച 20 മിനിറ്റ് നേരം നീണ്ടുനിന്നു. സഹകരണം ആവശ്യപ്പെട്ട് എല്ലാ പ്രതിപക്ഷ നേതാക്കളെയും കാണുമെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *