കുടിവെള്ള ക്ഷാമം അറിയിക്കാനെത്തിയ യുവതിയെ ഗുജറാത്തിലെ ബിജെപി എംഎൽഎ നിലത്തിട്ട് ചവിട്ടി

കുടിവെള്ള ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ യുവതിയെ സംഘം ചേർന്ന് ആക്രമിച്ച് ഗുജറാത്തിലെ ബിജെപി എംഎൽഎ. നരോദ എംഎൽഎയായ ബൽറാം താവനിയാണ് യുവതിയെ റോഡിലിട്ട് ചവിട്ടുകയും അനുയായികൾക്ക് മർദിക്കാനായി വിട്ടു കൊടുക്കുകയും ചെയ്തത്. 44

യുവതിയെ എംഎൽഎയുടെ ഗുണ്ടകൾ മർദിക്കുന്നതിനിടെ എത്തിയ താവനി നിലത്തിട്ട് ഇവരെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ദൃശ്യങ്ങൾ പുറത്തായതോടെ എംഎൽഎ മാപ്പ് പറഞ്ഞ് രംഗത്തുവന്നിട്ടുണ്ട്. താൻ ആക്രമിക്കപ്പെട്ടപ്പോൾ സ്വയം രക്ഷക്കായാണ് യുവതിയെ ചവിട്ടിയതെന്ന് ഇയാൾ വിചിത്ര ന്യായവും ഉന്നയിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *