ബിജെപി എംപി നരസിംഹ റാവുവിന് നേരെ ചെരിപ്പേറ്; വാർത്താ സമ്മേളനത്തിനിടെ ചെരിപ്പെറിഞ്ഞത് ഡോക്ടർ

  • 34
    Shares

ബിജെപി എംപിയും വക്താവുമായ ജി വി എൽ നരസിംഹ റാവുവിന് നേരെ ചെരിപ്പേറ്. ഡൽഹി ബിജെപി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ചെരിപ്പേറുണ്ടായത്. കാൺപൂർ സ്വദേശിയായ ഒരു ഡോക്ടറാണ് ചെരിപ്പെറിഞ്ഞത്.

മോദി സർക്കാരിലുള്ള അസംതൃപ്തിയെ തുടർന്നാണ് ചെരിപ്പെറിഞ്ഞതെന്ന് ഡോ്ക്ടർ പോലീസിനോട് പറഞ്ഞു. മലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യാ സിംഗിന് പാർട്ടി അംഗത്വം നൽകി മത്സരിപ്പിക്കാനൊരുങ്ങുന്ന കാര്യം ന്യായീകരിക്കുന്നതിനിടെയായിരുന്നു സംഭവം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *